England beats west indies in record run chase in first odi<br />ഏകദിനത്തില്‍ എന്തുകൊണ്ടാണ് തങ്ങള്‍ ഒന്നാം റാങ്കില്‍ നില്‍ക്കുന്നതെന്ന് ഇംഗ്ലണ്ട് വെസ്റ്റ് ഇന്‍ഡീസിന് കാണിച്ചു കൊടുത്തു. റണ്‍മഴ തന്നെ കണ്ട ഏകദിന പരമ്പയിലെ ആദ്യ മല്‍സരത്തില്‍ റെക്കോര്‍ഡ് ജയത്തോടെയാണ് ഇംഗ്ലണ്ട് കരുത്തുകാട്ടിയത്. 720ല്‍ അധികം റണ്‍സാണ് ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ പിറന്നത്.